കേരളം2 years ago
മുല്ലപ്പെരിയാറിൽ സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്
മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്. രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീർക്കും. വണ്ടിപ്പെരിയാർ മുതൽ വാളാട് വരെ നാല് കിലോമീറ്റർ നീളത്തിലാണ് മനുഷ്യച്ചങ്ങല. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചുകളി...