കേരളം2 years ago
തക്കാളിപ്പനി; ‘കുട്ടികൾക്ക് രോഗം പകരാതെ ശ്രദ്ധിക്കുക, ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്- ഫൂട്ട്- മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി) റിപ്പോർട്ട് ചെയ്യുന്നെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു ജില്ലയിൽ പോലും ഈ രോഗം വലിയ തോതിൽ വർധിച്ചിട്ടില്ല. ആരും തന്നെ...