Kerala3 years ago
ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ അമ്മയുടെ മൃതദേഹത്തിനരികെ ഡോക്ടറായ മകൾ കാത്തിരുന്നത് മൂന്നു ദിവസം
അമ്മ മരിച്ചത് ആരേയും അറിയിക്കാതെ മൃതദേഹത്തിനരികിൽ 3 ദിവസം കാത്തിരുന്ന് മകൾ. പാലക്കാട് ചളവറയിലാണ് സംഭവം മരിച്ച അമ്മ ഉയിർത്തെഴുനേൽക്കുമെന്ന വിശ്വാസത്തിൽ മകൾ കാത്തിരുന്നത്. മകൾക്ക് മാനസിക രോഗം ഉള്ളതായി പൊലീസ്. പാലക്കാട് ചേർപ്പുളശ്ശേരിക്കടുത്ത് ചളവറയിലാണ്...