കേരളം2 years ago
തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണം;പൊതുപരിപാടികള്‍ക്ക് വിലക്ക്
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏല്‍പ്പെടുത്തി. കോവിഡ് ടിപിആര്‍ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി. സാംസ്കാരിക പരിപാടികള്‍ അടക്കമുള്ള...