കേരളം3 years ago
സംസ്ഥാനത്ത് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച മുതല്‍
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന ഏതാനും പാസഞ്ചര്‍ ട്രെയിനുകള്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. പുനലൂര്‍-തിരുവനന്തപുരം, കോട്ടയം-കൊല്ലം, കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്. പുനലൂര്‍-തിരുവനന്തപുരം, ഒക്ടോബര്‍ ആറിനും, തിരുവനന്തപുരം-പുനലൂര്‍ ഒക്ടോബര്‍ ഏഴിനും, കോട്ടയം-കൊല്ലം, കൊല്ലം-തിരുവനന്തപുരം,...