ആരോഗ്യം2 months ago
സ്ത്രീകളിൽ ഉണ്ടാകുന്ന മൂഡ് സ്വിംഗ്സ്; കാരണങ്ങൾ അറിയാം
തിരക്ക് പിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ മൂഡ് സ്വിംഗ്സ് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മൂഡ് സ്വിംഗ്സ് ഉള്ളവരിൽ സന്തോഷവും ആവേശവും ഉണ്ടാകുമ്പോൾ വളരെ പെട്ടെന്നാകും സങ്കടമോ ദേഷ്യമോ...