രാജ്യാന്തരം2 years ago
ആശങ്കയായി കുരങ്ങുപനി; യൂറോപ്പില്‍ കൂടുതൽ രാജ്യങ്ങളിൽ രോഗബാധ
കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളില്‍ കുരങ്ങുപനി പടരുന്നതും ആശങ്കയാകുന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി, ബെല്‍ജിയം, സ്പെയിന്, പോര്‍ച്ചുഗല്‍, ഇറ്റലി, അമേരിക്ക, സ്വീഡന്, ഓസ്ട്രേലിയ, നെതര്‍ലാന്‍ഡ്സ്, തുടങ്ങിയ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന...