പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. 26നാണു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകളിൽ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷായും വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കറും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിങ്ങും തുടരും. ഉപരിതല ഗതാഗതം നിതിൻ ഗഡ്കരിക്കും...
നരേന്ദ്രമോദി സര്‍ക്കാരില്‍ രണ്ട് മലയാളികള്‍ കേന്ദ്രമന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേരളത്തില്‍ നിന്നും സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും. ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനാണ് ജോര്‍ജ് കുര്യന്....
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ല കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് ജോണ്‍ ബര്‍ല പറഞ്ഞു. 2014 മുതല്‍ ക്രൈസ്തവ സമൂഹം സുരക്ഷിതരാണ്. ഈ സന്ദേശം നല്‍കുന്നതിനായിരുന്നു തന്റെ സന്ദര്‍ശനമെന്നും...
കൊവിഡ് നിയന്ത്രിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന വിമർശനവുമായി കോണ്‍ഗ്രസ്. ഓക്സിജന്‍, ആശുപത്രി കിടക്ക, വാക്സിന് എന്നിവ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. ഇന്ത്യയില്‍ വാക്സിന് ഉറപ്പാക്കാതെ വാക്സിന് കയറ്റി അയയ്ക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൊവിഡ് വ്യാപനത്തിന്റെ...
കര്‍ഷകമാര്‍ച്ച് തുടക്കം മാത്രമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്കി. സത്യത്തിനുവേണ്ടിയുളള കര്‍ഷകപോരാട്ടങ്ങള ലോകത്ത് ഒരു സര്‍ക്കാരിനും തടയാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. സത്യം എക്കാലവും അഹങ്കാരത്തെ തോല്പിക്കുമെന്ന് മോദി മനസിലാക്കണം. മോദി സര്‍ക്കാരിന്...