കേരളം4 years ago
സംസ്ഥാനത്ത് മൊബൈല്‍ ആര്.ടി.പി.സി.ആര്. ലാബുകള്‍ മൂന്ന് മാസം കൂടി തുടരും
സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന വര്‍ധിപ്പിക്കാന്‍ സജ്ജമാക്കിയ കോവിഡ് 19 മൊബൈല്‍ ആര്.ടി.പി.സി.ആര്. ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച്...