Uncategorized2 years ago
പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ച ഫോൺ ആയിരം രൂപയ്ക്ക് വാങ്ങിയതെന്ന് വയോധികൻ
ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന് പൊട്ടിത്തെറിച്ച ഫോൺ ആയിരം രൂപയ്ക്ക് വാങ്ങിയതെന്ന് വയോധികൻ. മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ മൊബെൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഐ ടെൽ എന്ന കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഷർട്ടിനുളളിൽ ബനിയൻ ധരിച്ചത്...