കേരളം2 years ago
പ്രസവമെടുത്തതില്‍ പിഴവ്; നവജാത ശിശുവിന്റെ എല്ല് പൊട്ടി, ഇടത് കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടുവെന്ന് കുടുംബം
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവമെടുത്തതില്‍ പിഴവെന്ന് പരാതി. നവജാത ശിശുവിന്റെ കൈയിന്റെ എല്ല് പൊട്ടിയെന്നും ഇടത് കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മാര്‍ച്ച് 27 നാണ് നെയ്യാറ്റിന്‍കരയിലെ ജനറല്‍ ആശുപത്രിയില്‍ വെച്ച് അവണാകുഴി സ്വദേശി...