കേരളം1 year ago
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
ആനന്ദപുരത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. ആനന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി സ്വദേശിയായ ആദര്‍ശ് വി യു (20) എന്ന വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. ചാലക്കുടി ഐ ടി ഐ വിദ്യാര്‍ത്ഥിയായ...