കേരളം11 months ago
രാജ്യത്ത് ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു; ലത്തീന്‍ പള്ളികളില്‍ സര്‍ക്കുലര്‍
മതധ്രുവീകരണം രാജ്യത്തെ സൗഹാർദ്ദ അന്തരീക്ഷം തകർത്തുവെന്ന് വിമർശിച്ച് ലത്തീൻ അതിരൂപതയുടെ സർക്കുലർ. രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്നും കുറ്റപ്പെടുത്തി. സർക്കുലർ പള്ളികളിൽ വായിച്ചു. വരുന്ന വെള്ളിയാഴ്ച തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന...