ദേശീയം4 years ago
വ്യാജ കോവിഡ് വാക്സിന്; തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി അവശനിലയില്‍
വ്യാജ കോവിഡ് വാക്സിന് സ്വീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി അവശനിലയില്‍. എന്നാല്‍ നലുദിവസം മുന്‍പ് എടുത്ത വ്യാജ വാക്സിനുമായി ബന്ധപ്പെട്ടാണോ ഇവര്‍ക്ക് അസുഖം വന്നതെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന വാക്സിനേഷന്...