ആരോഗ്യം5 years ago
കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ മരുന്നുണ്ടെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല; പ്രതീക്ഷയോടെ ലോകം
കൊവിഡിന് ഡെക്സാമെത്തസോണ്‍ എന്ന മരുന്ന് ഫലപ്രദമാണെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡോസ് കുറഞ്ഞ ഡെക്സാമെത്തസോണ്‍ മരണനിരക്ക് കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയെന്ന് യു.കെയിലെ വിദഗ്ധര്‍ പറയുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന...