കേരളം4 years ago
സ്വാശ്രയ മെഡിക്കൽ ഫീസ് ഉയർത്തണമെന്ന ആവശ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകും
സ്വാശ്രയ മെഡിക്കൽ ഫീസ് 11 മുതൽ 22 ലക്ഷം വരെ ഉയർത്തണമെന്ന മാനേജ്മെൻറുകളുടെ ആവശ്യത്തിനെതിരെ സർക്കാർ അപ്പീൽ നൽകും. ഇക്കാര്യത്തിൽ ഉടൻ നിയമ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിർദേശം നൽകി. വിദ്യാർഥികൾക്ക്...