കേരളം3 years ago
മെഡിക്കല്‍ കോളേജുകളിൽ അത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ സൗകര്യങ്ങളൊരുങ്ങുന്നു
മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടുതല്‍ രോഗീസൗഹൃദമാകണമെന്ന ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജിന്റെ നിര്‍ദേശപ്രകാരം ആദ്യപടിയായി മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ നടപടിയായതായി റിപ്പോർട്ട്. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ കൂടുതല്‍ രോഗികള്‍ ആശുപത്രിയിലെത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് ആശുപത്രി അധികൃതര്‍...