കേരളം3 years ago
ട്രെയിനിലെ മര്‍ദ്ദനത്തില്‍ നടപടി; എഎസ്ഐയെ റെയില്‍വേ ഡ്യൂട്ടിയില്‍ നിന്ന് മാറ്റും
ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എഎസ്ഐ പ്രമോദിനെതിരെ നടപടി. പ്രമോദിനെ റെയില്‍വേ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാനും ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചു. സംഭവത്തില്‍ യാത്രക്കാരുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തി എസ്പിക്ക്...