ദേശീയം2 years ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷ മുന്നണിയിലെ മാർഗരറ്റ് ആൽവയുമാണു ഉപരാഷ്ട്രപതി സ്ഥാനാർഥികൾ. ധൻകർ വിജയം ഉറപ്പിച്ചു കഴിഞ്ഞു. പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണു വോട്ടെടുപ്പ്. വോട്ടെടുപ്പ്...