Uncategorized4 years ago
മാര്‍ക്കസ് റാഷ്ഫോര്‍ഡ് കളിക്കളത്തില്‍ മാത്രമല്ല പുറത്തും താരമാണ്
ഇംഗ്ലണ്ടിലെ 1.3 മില്ല്യണ്‍ കുട്ടികള്‍ക്ക് തന്റെ പോരാട്ടത്തിലൂടെ താരം ഭക്ഷണം നല്കി ശ്രദ്ദേയനായി ഇരുപത്തിരണ്ടുകാരനായ യുവ ഫുട്ബോള്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. വേനല്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്കുള്ള...