കേരളം4 years ago
“മരട് 357′ സിനിമയുടെ റിലീസ് കോടതി തടഞ്ഞു
മരട് ഫ്ളാറ്റ് പൊളിക്കല്‍ സംഭവം പശ്ചാത്തലമാക്കി ഒരുക്കിയ “മരട് 357′ എന്ന സിനിമയുടെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത സിനിമയുടെ ട്രെയ്ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി...