കേരളം4 years ago
മാർ ഇവാനിയോസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് ഒഴിവുകൾ ക്ഷണിച്ചു തുടങ്ങി.ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി, ബയോളജി,ബയോകെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ്, എക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്,ജേർണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ്...