കേരളം4 years ago
കവി മുരുകന് കാട്ടാക്കടക്ക് വധഭീഷണി: പ്രതിഷേധവുമായി പു.ക.സ
കവിയും ഗാനരചയിതവുമായ മുരുകന് കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. സംഭവത്തില്‍ മുരുകന് പരാതി നല്കി....