വിവാദമായതോടെ ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി റദ്ദാക്കികൊണ്ടുള്ള ഉത്തരവ് മണിപ്പൂര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസമാക്കികൊണ്ട് കഴിഞ്ഞദിവസമിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. പുതിയ ഉത്തരവനുസരിച്ച് മണിപ്പൂരില്‍ ദുഖവെള്ളിയും ഈസ്റ്ററും അവധി ദിവസമായിരിക്കും. ഇതിനിടയില്‍ ശനിയാഴ്ച...
വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ഒരു ഹിന്ദി സിനിമ പ്രദർശിപ്പിക്കുന്നു. ആദിവാസി വിദ്യാർത്ഥി സംഘടനയായ ഹ്മാർ സ്റ്റുഡന്റ്സ് അസോസിയേഷനാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചലച്ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല....