ദേശീയം2 years ago
മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകന് മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. കുടൂതല്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിരത്നത്തിന്റെ ആരോഗ്യവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വം ത്തിന്റെ...