കേരളം11 months ago
ചോക്കലേറ്റ് മിഠായിയില്‍ മയക്കുമരുന്ന്; മംഗലാപുരത്ത് റെയ്ഡ്; നൂറു കിലോ പിടിച്ചെടുത്തു
മയക്കുമരുന്ന് കലര്‍ന്ന നൂറു കിലോ ചോക്കലേറ്റ് മിഠായികള്‍ പൊലീസ് പിടികൂടി. മംഗലൂരു നഗരത്തിലെ രണ്ടു കടകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം ലഹരിമരുന്ന് കലര്‍ന്ന ചോക്കലേറ്റുകള്‍ പൊലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മംഗലൂരു പൊലീസിന്റെ റെയ്ഡ്. ബാംഗ്...