കോഴിക്കോട് ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാനില്ലെന്ന് പരാതി. കൂരാച്ചുണ്ട് എരപ്പാം തൊടി മധുഷെട്ടിയുടെ ഭാര്യയും മക്കളും, ബന്ധുക്കളെയുമാണ് കാണാതായത്. കഴിഞ്ഞ മാസം 20 തിയതിയാണ് സംഭവം. ഇവരുടെ മൈബൽ ഫോണുകൾ ഓഫാണ്. ഇവർക്കായുളള അന്വേഷണം...
തിരുവനന്തപുരത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ ആളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തിരുവനന്തപുരം തിരുവട്ടാറിലാണ് സംഭവം. തിരുവട്ടാർ അണക്കരയിൽ മുളക്കൂട്ടുവിള സ്വദേശി ഡേവിഡ് (49) നെയാണ് കാണാതായത് ചെറുപ്പണയ്ക്ക് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു ഡേവിഡ്. കനത്ത മഴയെ തുടർന്ന്...