കേരളം2 years ago
വെളുപ്പിന് യുവതിയുടെ സ്കൂട്ടറിനെ പിന്തുടർന്നു, 4 പവന്റെ മാലപൊട്ടിച്ചു; ഹെൽമറ്റിട്ടിട്ടും സിസിടിവി കുടുക്കി
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്തുടർന്ന് സ്വർണ്ണമാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിൽ. സ്കൂട്ടറിൽ മണ്ണാറശാല അമ്പലത്തിലേക്ക് പോയ തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ പ്രതിയാണ് പിടിയിലായത്. മഹാദേവികാട് അജിത്ത് ഭവനത്തില്‍...