കേരളം1 year ago
മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ല; വിമർശനവുമായി വിനുവും ആര്യാടൻ ഷൗക്കത്തും
മലയാളത്തിന്റെ പ്രിയ നടൻ മാമൂക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം...