കേരളം3 years ago
വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടില്; സംസ്കാരം ഉച്ചയ്ക്ക്
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുപോകും. കുടവട്ടൂര്‍ എല്‍പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും....