സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവുകളും സര്‍ക്കുലറുകളും കത്തിടപാടുകളും മലയാളത്തില്‍ വേണമെന്നു ചീഫ് സെക്രട്ടറി ഡോ വി വേണുവിന്റെ സര്‍ക്കുലര്‍. ഇതു സംബന്ധിച്ചു 2017 ല്‍ പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നിര്‍ബന്ധമായി പാലിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപരമായി...
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസവകുപ്പ്. മലയാളം പഠനവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ തർക്കങ്ങൾ ഉണ്ടായിവരുന്ന പശ്ചാത്തലത്തിലാണിത്. വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ് വൈകാതെ പുറത്തിറക്കും. 2017-ലാണ് മലയാള പഠന നിയമം...
മലയാളത്തില്‍ നല്കിയ പരാതിയുടെ മറുപടി മലയാളത്തില്‍ തന്നെ പുറപ്പെടുവിക്കണമെന്നും പരാതിക്കാരന് ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്. മലയാളത്തില്‍ പരാതി നല്‍കിയയാള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്കിയ സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റിയുടെ...
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ കുറിപ്പുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപേ തന്നെ എംസി ജോസഫൈനെ പദവിയിൽ നിന്നും പുറത്താക്കണമെന്നാണ് ഹരീഷ് തന്റെ ഹ്രസ്വമായ സോഷ്യൽ മീഡിയാ...