Kerala3 years ago
മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ എസ്യു
മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് കെ എസ്യു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ രക്തസാക്ഷിയാണ് ദേവിക. സര്‍ക്കാര്‍ കുടുംബത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്നും കെഎസ്യു സംസ്ഥാന...