കേരളം4 years ago
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച തീരുമാനം ഹൈക്കോടതി ശരിവെച്ചു. മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിനെതിരായ ഹർജികൾ കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്ക് മാനേജിങ്...