കേരളം4 years ago
ജീവനക്കാരുടെ ശമ്പളം മുടങ്ങി; മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്പില് കുത്തിയിരിപ്പ് സമരം
മലബാര്‍ ദേവസം ബോര്‍ഡിന് കീഴിലെ ജീവനക്കാരുടെ ശമ്പളം രണ്ട് വര്‍ഷമായി മുടങ്ങിയതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് ദേവസം ബോര്‍ഡ് ഓഫീസിന് മുന്പില് ജീവനക്കാര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം നടന്നിട്ടില്ലെന്നും സമരത്തില്‍ പങ്കെടുക്കുന്ന...