ദേശീയം3 years ago
മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്; മഹാ വികാസ് അഘാഡിയില്‍ വിള്ളല്‍
തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടുമെന്ന് കോണ്‍ഗ്രസ്അ. മഹാ വികാസ് അഘാഡിയിലെ വിള്ളലാണ് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരോടായി സംസ്ഥാന അധ്യക്ഷന്‍ നാന പടോലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹാ വികാസ് അഘാഡിയുടെ ഒരു...