കേരളം3 years ago
കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ പ്രതിരോധ വാക്സിന് സൗജന്യമാക്കി; സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യും
കുട്ടികളിലെ ന്യുമോണിയ ബാധ തടയാന്‍ വാക്സിന് പദ്ധതിയുമായി സര്‍ക്കാര്‍. ന്യുമോണിയക്കെതിരായ പ്രതിരോധ വാക്സിനായ ന്യമോകോക്കല്‍ കോണ്‍ജുഗേറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരത്തെ സ്വകാര്യ മേഖലയില്‍ മാത്രമാണ് വാക്സിന് ലഭ്യമായിരുന്നത്. അഞ്ച്...