കേരളം3 years ago
ന്യൂമോണിയ്ക്കൊപ്പം ഉയർന്ന പ്രമേഹവും; കൊവിഡ് രോഗബാധിതനായ എം വി ജയരാജന്റെ നില ഗുരുതരം
കൊവിഡ് രോഗബാധിതനായ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നില ഗുരുതരം. ന്യൂമോണിയ്ക്കൊപ്പം ഉയർന്ന പ്രമേഹവുമുളള അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജയരാജന് വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി...