Kerala3 years ago
രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി എംഎം മണി ആശുപത്രിയില്‍
വൈദ്യുതി മന്ത്രി എംഎം മണി ആശുപത്രിയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മന്ത്രിയെ മറ്റ് പരിശോധനകള്‍ക്കായാണ് ആശുപത്രിയല്‍ തുടരുന്നതെന്നും...