കേരളം4 years ago
കേരളത്തില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് സ്വര്‍ണ്ണകടത്ത് കേസ് മറച്ചുവെക്കാന്‍: എം.എം ഹസന്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കുന്നതിനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും എന്നാല്‍ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുമെന്നും എംഎം ഹസന് പറഞ്ഞു....