രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വര്‍ധനവ് . 19 കിലോ വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ 25.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ നിരക്ക് മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ധന കമ്പനികള്‍...
ഗാര്‍ഹിക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 158 രൂപയുടെ കുറവാണ് വരുത്തിയത്. മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ നടത്തുന്ന...
വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് ഏഴു രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മാസത്തിന്റെ തുടക്കത്തില്‍ പതിവായി എണ്ണ വിതരണ കമ്പനികള്‍ പാചകവാതക...
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി സിലിണ്ടറിന് ഇന്ന് മുതൽ 171.50 രൂപയാണ് കുറഞ്ഞത്. ഡൽഹിയിൽ 19 കിലോ ഗ്രാം ഭാരമുള്ള വാണിജ്യ എൽപിജി...
ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി പാര്‍ലമെന്റില്‍ രേഖാമൂലം നൽകിയ...
പാചക വാതക കണക്ഷന് ലഭിക്കുന്നതിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കൂട്ടി. 1450 ല്‍ നിന്ന് 2200 ആയാണ് വര്‍ധിപ്പിച്ചത്. രണ്ടാം സിലിണ്ടറിനും ഇതേ നിരക്കില്‍ സെക്യൂരിറ്റി നല്‍കണം. 750 രൂപയാണ് കൂടിയത്. 14.2 കിലോ സിലിണ്ടര്‍ കണക്ഷന്റെ...
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില. ഈ...
സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. ഡൽഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ...
ഗാർഹിക പാചകവാതകവില 10 രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഇതോടെ 819 രൂപയുണ്ടായിരുന്ന സിലിണ്ടറിന് 809 രൂപയാകും. ഒരു മാസത്തിനിടയിൽ നാല് തവണ വില...