ദേശീയം4 years ago
ഇന്ത്യയിൽ കൊവിഡ് അനാഥരാക്കിയത് 9300ലധികം കുട്ടികളെ
കൊവിഡ് മഹാമാരി മൂലം ആയിരക്കണക്കിന് കുട്ടികള്‍ അനാഥരായതായി ദേശീയ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട്. സുപ്രീംകോടതിയില്‍ ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കൊവിഡ് മഹാമാരി മൂലം ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികളുടെ കണക്കുകള്‍ ഉള്ളത്. 9346 കുട്ടികളെ മഹാമാരി...