കേരളം1 year ago
ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജി; ലോകായുക്ത ജഡ്ജിമാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി
ലോകായുക്ത ജഡ്ജിമാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍ ഹര്‍ജിയില്‍ സ്വീകരിച്ച നിലപാടാണ് പരാതിക്ക് ആധാരം. സാമൂഹിക പ്രവര്ത്തകന് സാബു സ്റ്റീഫനാണ് പരാതി നല്‍കിയത്. കേസില്‍ എതിര് കക്ഷിയായ മുഖ്യമന്ത്രിയുടെ സല്‍ക്കാര ചടങ്ങില്‍ ലോകായുക്ത...