കേരളം4 years ago
വയനാട്ടില്‍ വെട്ടുകിളി ശല്യം രൂക്ഷം; തെങ്ങ് ഉള്‍പ്പെടെയുള്ള വിളകളെയെല്ലാം തിന്നു നശിപ്പിക്കുന്നു
ലോക്ക് ഡൗണില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം വന്നിരിക്കുന്ന സാഹചര്യത്തിലാണ് വെട്ടുകിളിയുടെ ആക്രമണവും രൂക്ഷമായിരിക്കുന്നത്. വയനാട്ടില്‍ കൂട്ടത്തോടെ എത്തിയ വെട്ടുകിളികള്‍ എല്ലാതരത്തിലുള്ള സസ്യങ്ങള്‍ക്കും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ നേരിടാന്‍ തോട്ടങ്ങളില്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനാണ് കൃഷിവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ രാസകീടനാശിനികളുടെ...