കേരളം3 years ago
രാജ്യത്ത് ഇനി ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമെന്ന് നിര്‍മ്മല സീതാരാമന്
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയിലാണ് ധനമന്ത്രിയുടെ പരാമര്‍ശം. യോഗത്തില്‍ കോവിഡിന്റെ വ്യാപനം തടയാന്‍...