ദേശീയം3 years ago
തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കും; പുതിയ ലോക്ഡൗൺ ഇളവുകൾ
തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി. 50 ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്കൂളുകളും തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ...