കേരളം2 years ago
സംസ്ഥാനത്ത 42 തദ്ദേശവാര്‍ഡുകളില്‍ നാളെ വോട്ടെടുപ്പ്; വോട്ടെണ്ണല്‍ ബുധനാഴ്ച
സംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ വോട്ടെടുപ്പ് നടക്കും. കാസര്‍കോട്, വയനാട് ഒഴികെയുള്ള 12 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ്...