ദേശീയം4 years ago
ലിവിംഗ് ടുഗതർ ബന്ധങ്ങൾ കുറ്റകരമാണെന്ന് പറയാൻ കഴിയില്ല: ഹൈക്കോടതി
ലിവിങ് ടുഗതർ ബന്ധങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ബന്ധുക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാന സ്വദേശികളായ ആൺകുട്ടിയും പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. ലിവിംഗ് ടുഗതർ എന്ന ആശയം സമൂഹത്തിലെ...