കേരളം2 years ago
ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് ആത്മഹത്യാ ശ്രമം; മെറ്റാ അധികൃതരും കേരള പോലീസും ഇടപെട്ടു രക്ഷപ്പെടുത്തി
തിരുവനന്തപുരം കരമന സ്വദേശിനിയാണ് ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. പത്ത് മിനിറ്റ്കൊണ്ട് ഓടിയെത്തിയ കേരള പൊലീസ് യുവതിയെ രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക്...