കേരളം1 year ago
ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് കുതിക്കാന്‍ കേരളവും; തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ചു
ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്മാറ്റങ്ങള്ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്കിന്റെ മുന്‍കൈയില്‍ രൂപീകരിച്ച ഇവി ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ്...