കേരളം1 year ago
ഓണം അടിച്ചുപൊളിച്ചു; ബവ്കോ വിറ്റത് 759 കോടിയുടെ മദ്യം,കഴിഞ്ഞ വർഷത്തേക്കാള്‍ എട്ടര ശതമാനം അധിക വർദ്ധന
ഓണക്കാലത്ത് റെക്കോഡ് മദ്യവില്‍പ്പനയുമായി ബവ്കോ. ഈ മാസം 21- 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യം വിറ്റു.സർക്കാരിന് 675 കോടി നികുതിയായി ലഭിക്കും. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു .എട്ടര ശതമാനം...